ദുല്‍ഖറും ദേവരക്കൊണ്ടയും ഒന്നിക്കുന്നു | filmibeat Malayalam

2019-07-13 109

Vijay Devarakonda hints at a surprise, along with Dulquer Salmaan

വിജയ് ദേവരക്കൊണ്ടയുടെ ഡിയര്‍ കോമ്രേഡ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനാണ് ട്രെയിലര്‍ പുറത്തിറക്കിയത്.താനും ദുല്‍ഖറും ചേര്‍ന്ന് ഒരു വലിയ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട് എന്ന് വിജയിയും പറഞ്ഞു. ദുല്‍ഖറും വിജയും ഒരു ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്നതിന്റെ സൂചനയാണോ ഇതെന്നും പ്രേക്ഷകര്‍ സംശയിക്കുന്നുണ്ട്.